നേര്യമംഗലം ബോട്ട് ജെട്ടി ഉദ്ഘാടനം ചെയ്തു കോതമംഗലം, ഭൂതത്താൻകെട്ട്, തട്ടേക്കാട്, നേര്യമംഗലം ഭാഗങ്ങളിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി വിവിധ തലത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ്. നേര്യമംഗലം ബോട്ട് ജെട്ടിയുടെ…

എറണാകുളം: കുമ്പളം ഫെറിക്ക് സമീപം ജല സേചന വകുപ്പ് നിർമിക്കുന്ന കുമ്പളം ബോട്ട് ജെട്ടിയുടെ നിർമാണ ഉദ്ഘാടനം കെ. ബാബു എം.എൽ.എ നിർവഹിച്ചു. ജല ഗതാഗത വകുപ്പിന് വേണ്ടി ഇൻലാൻഡ് നാവിഗേഷൻ ഫണ്ടിൽ നിന്നും…

തൃശ്ശൂർ: മുസിരിസ് പൈതൃക പദ്ധതിക്ക് കീഴിലെ കോട്ടപ്പുറം ബോട്ട് ജെട്ടിയുടെ ചുമരുകള്‍ ക്യാന്‍വാസാക്കി സുധി ഷണ്മുഖന്‍ എന്ന ചിത്രകാരന്‍. സുധിക്ക് മാത്രമല്ല മുസിരിസ് പൈതൃക പദ്ധതിക്ക് കീഴിലെ പതിനാല് ബോട്ട് ജെട്ടികളുടെയും ചുമരുകള്‍ ഇനി…