എറണാകുളം ബ്രോഡ്‌വേ റോഡില്‍ ബസിലിക്ക പള്ളിക്കു സമീപമുള്ള ചര്‍ച്ച് റോഡില്‍ കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കെഎസ്ഇബിയുടെ അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ മുറിഞ്ഞതിനെ തുടര്‍ന്ന് വൈദ്യുതി വിതരണത്തിൽ ഉണ്ടായ തകരാര്‍…