ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു ഭിന്നശേഷിക്കാര്‍ക്കായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ബഡ്സ് കലോത്സവം സംഘടിപ്പിച്ചു. 30 ബഡ്സ് സ്ഥാപനങ്ങളില്‍ നിന്നായി 80 വിദ്യാര്‍ത്ഥികള്‍ ലളിതഗാനം,…
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ബഡ്സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസിക ഉല്ലാസവും സര്‍ഗ്ഗശേഷി വികാസവും ലക്ഷ്യമാക്കി നടന്ന ബഡ്സ് ഫെസ്റ്റ് ഇന്നസെന്‍സ് 2.0 2022 മത്സരത്തിൽ തൃത്താല ബി.ആർ.സി 38 പോയിന്റ്…