ശിലാസ്ഥാപനം മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു തലസ്ഥാന നഗരിയിൽ സംസ്ഥാന  ഭവന നിർമ്മാണ ബോർഡിന്റെ വാണിജ്യ സമുച്ചയങ്ങൾ ഒരുങ്ങുന്നു. പട്ടം ട്രാഫിക് പോലീസ് ഇൻസ്പെക്ടറുടെ കാര്യാലയത്തിന് എതിർവശത്തായി നിർമ്മിക്കുന്ന വാണിജ്യ സമുച്ചയത്തിന്റെയും ഉള്ളൂരിൽ പി.റ്റി…