മാന്നാർ കടലിടുക്കിൽ എത്തിയ അതിതീവ്ര ന്യൂനമർദം കഴിഞ്ഞ 18 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി 9.1° N അക്ഷാംശത്തിലും 78.6°E രേഖാംശത്തിലും തന്നെ തുടരുകയാണ്. ഇത് രാമനാഥപുരത്ത് നിന്ന് 40  കിമീ ദൂരത്തിലും, പാമ്പനിൽ നിന്നും…

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ കെ.എസ്.ഇ.ബി. കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. ലൈനുകളുടേയും ട്രാന്‍സ്ഫോര്‍മറുകളുടേയും അപകട സാധ്യതകള്‍ പരിശോധിക്കുന്ന നടപടി ജില്ലാ വ്യാപകമായി ആരംഭിച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ള പവര്‍…