കട്ടിൽ വിതരണം നടത്തി ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി 2021-22 പ്രകാരം വയോജനങ്ങൾക്കും നിർധന രോഗികൾക്കും കട്ടിൽ വിതരണം ചെയ്തു. വയോജനങ്ങൾക്ക് കട്ടിൽ വിതരണം എന്ന പദ്ധതി പ്രകാരം ചാവക്കാട് നഗരസഭയിലെ 320 ഗുണഭോക്താക്കൾക്കാണ് കട്ടിലുകൾ…