കാലവർഷത്തിനു മുന്നോടിയായുള്ള ദുരന്ത ലഘൂകരണ നടപടികളുടെ ഭാഗമായി ജില്ലയിൽ അഞ്ചിടങ്ങളിൽ മോക്ക് ഡ്രിൽ നടത്തുമെന്ന് ജില്ലാ കലക്ടർ ഡോ.എൻ .തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. താലൂക്ക് അടിസ്ഥാനത്തിൽ നാലും ജില്ലാതലത്തിലുമാണ് മോക്ക് ഡ്രിൽ നടത്തുക.…