കോഴിക്കോട്: വിദ്യാര്‍ത്ഥികളില്‍ സാമൂഹിക പ്രതിബന്ധതയും സേവന മനോഭാവവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാഭരണ കൂടം ആരംഭിച്ച ക്യാമ്പസസ് ഓഫ് കോഴിക്കോട് വിജയകരമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കി. ഒരു വര്‍ഷത്തിനിടെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ  മികച്ച…