മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ  സംരംഭകത്വ നൈപുണ്യ വികസന പദ്ധതി (2025-26) യുടെ കീഴിൽ മൂലധന സബ്സിഡി ധനസഹായം നൽകുന്നു. പശു, ആട് വളർത്തൽ, ‘തൂശനില’ മിനി കഫേ  (വനിതാ സംഘങ്ങൾ) എന്നിവയ്ക്കാണ് ധനസഹായം. കേരളത്തിലെ മുന്നാക്ക…