കരിയര്‍ ഗൈഡന്‍സില്‍ എല്ലാ കുട്ടികള്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി വനിതാ -ശിശു വികസന വകുപ്പും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച 'കുട്ടികള്‍ക്കൊപ്പം' സംവാദത്തില്‍ പറഞ്ഞു. സമഗ്ര…
ഈ വർഷം എസ്.എസ്.എൽ.സി പ്ലസ് ടു പാസായ വിദ്യാർഥികൾക്ക് പാലോട്, ട്രൈബൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കരിയർ ഗൈഡൻസ് സെന്ററിൽ നിന്ന് ഉപരിപഠനത്തിനാവശ്യമായ സൗജന്യ കരിയർ ഗൈഡൻസ് ലഭിക്കും. ഫോൺ: 0472-2840480, 9895997157.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നെഹ്റു യുവകേന്ദ്രയുടെയും നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. അല്‍ഫോണ്‍സ കോളേജില്‍ നടന്ന ക്ലാസ് ബത്തേരി രൂപതാ അദ്ധ്യക്ഷന്‍ ഡോ: ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍…
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ അഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ കോളേജുകൾ കേന്ദ്രീകരിച്ച് 15 മുതൽ 17 വരെ കരിയർ ഗൈഡൻസ് പരിപാടി നടത്തും. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ അദ്ധ്യാപകർ, ഉദ്യോഗാർത്ഥികൾക്ക്…
ഇടുക്കി: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കുമളി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്…
ഔപചാരിക വിദ്യാഭ്യാസത്തിലൂടെ മികച്ച വ്യക്തിത്വം ഉറപ്പാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണമെന്ന് നിയമസാംസ്‌കാരിക-പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തരൂര്‍ മണ്ഡലത്തിലെ ആയക്കാട് സി.എ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച…