കൽപ്പറ്റ വില്ലേജ് പരിധിയിലെ പുഴമുടി പ്രദേശത്ത് നിന്ന് അനധികൃതമായി അവധി ദിവസത്തിൽ മണ്ണ് നീക്കം ചെയ്ത ജെ.സി.ബി വൈത്തിരി താലൂക്ക് സ്പെഷ്യൽ സ്‌ക്വാഡും വില്ലേജ് സ്റ്റാഫും ചേർന്ന് പിടികൂടി. വൈത്തിരി താലൂക്കിലെ ഡെപ്യൂട്ടി തഹസീൽദാർ…

പത്തനംതിട്ട ജില്ലയിലെ റാന്നിയിൽനിന്നുള്ള ആദിവാസി വിഭാഗത്തിൽപ്പെട്ട നാലു വയസുകാരനു തിരുവനന്തപുരം ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിൽ ചികിത്സ നൽകാതെ ആശുപത്രി അധികൃതർ അവഗണിച്ചെന്നും മോശമായി പെരുമാറിയെന്നും പട്ടിഗവർഗ വകുപ്പിന്റെ എസ്.ടി. പ്രൊമോട്ടറുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ…

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷുറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ഡിസംബർ 6, 7, 13, 14, 20, 21, 27, 28 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ്…

ആലപ്പുഴ തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിൽ പട്ടികജാതിയിൽപ്പെട്ട ചിത്രയെയും കുടുംബത്തെയും സമീപവാസികളായ ചിലർ വീട് വെയ്ക്കാൻ അനുവദിക്കുന്നില്ലെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി രണ്ട്…

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ മൂന്ന് കേസുകള്‍ക്ക് പിഴയീടാക്കി. കുന്നത്തൂരില്‍ മൂന്ന് കേസുകള്‍ക്ക് പിഴ ഈടാക്കുകയും 22 കേസുകള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു. കരുനാഗപ്പള്ളി, ഓച്ചിറ, ആലപ്പാട്, ക്ലാപ്പന,…

തിരുവനന്തപുരം ജില്ലയിൽ പൂവാറിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട യുവാവിന് പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയോട് അടിയന്തിര റിപ്പോർട്ട് നൽകാൻ കമ്മീഷൻ ചെയർമാൻ…

എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച്ച 234 പേർക്കെതിരെ നടപടി സ്വീകരിച്ചു. സാമൂഹിക അകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതുമായ കുറ്റങ്ങൾക്കാണ് കൂടുതൽ പേർക്കെതിരെ നടപടി…

പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഓഗസ്റ്റ് രണ്ടിന് നടത്തിയ പരിശോധനയില്‍ 24 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 45 പേരാണ്…

പാലക്കാട് ജില്ലയിലെ കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ആദിവാസികൾ ഉൾപ്പെടെയുള്ള 140 താൽക്കാലിക ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്ത സംഭവത്തിൽ എസ്.സി-എസ്.ടി കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി നിയമിച്ച താൽക്കാലിക ജീവനക്കാർക്കാണ് മൂന്ന്…

കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 27 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, നീണ്ടകര, ഓച്ചിറ, തേവലക്കര,…