കേന്ദ്ര സർക്കാരിന്റെ ജല ശക്തി അഭിയാൻ ക്യാച്ച് ദി റെയിൻ 2023- ന്റെ ഭാഗമായി മൂന്നാം ദിവസം മടക്കത്തറ പഞ്ചായത്തിലെ കച്ചിത്തോട് ഡാം, പുത്തൂർ കായൽ തുടങ്ങിയിടങ്ങൾ കേന്ദ്ര സംഘം സന്ദർശിച്ചു. പുത്തൂർ കായൽ…
ജലശക്തി അഭിയാന്റെ 'ക്യാച്ച് ദി റെയിന്‍' ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കേണ്ട ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ജില്ലയിലെ പൊതു-സ്വകാര്യ ജലസ്രോതസുകളുടെ ഫീല്‍ഡ്തല മാപ്പിംഗ് ജനുവരി അഞ്ചിനകം പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ചിറ്റൂര്‍, കൊല്ലങ്കോട്,…
ജലശക്തി അഭിയാന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ക്യാച്ച് ദ് റെയിന്‍' പദ്ധതിയുടെ ജലസംരക്ഷണ പുരോഗതി അവലോകനയോഗം പാലക്കാട് സബ് കലക്ടര്‍ ബല്‍പ്രീത് സിംഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്നു. ജലസ്രോതസ്സുകളുടെ ജിയോ ടാഗിംഗിനായി ഓരോ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുത്തവരുടെ…
