രാജ്യത്തിന്റെ പുരോഗതിക്കായാണ് സര്‍ക്കാര്‍ ഓരോ കേന്ദ്രാവിഷ്‌കൃത പദ്ധതികളും നടപ്പിലാക്കി വരുന്നത്. അതോടൊപ്പം പാവപ്പെട്ടവരെയും ദുര്‍ബല വിഭാഗങ്ങളെ സഹായിക്കുന്നതിനും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതിനുമായാണ് ഓരോ പദ്ധതികളും വിഭാവനം ചെയ്തിരിക്കുന്നത്. അത്തരത്തില്‍ നിരവധി ആളുകളാണ്…