കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളജ് / സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2023-24 അധ്യയന വർഷത്തെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് (ഫ്രഷ് / റിന്യൂവൽ) അപേക്ഷകൾ ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി.…

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം  കോളജ്, സർവ്വകലാശാലാ വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2023-24 അധ്യയന വർഷത്തെ സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് (ഫ്രഷ്/ റിന്യൂവൽ) ഓൺലൈനായി  അപേക്ഷ കഷണിച്ചു. അപേക്ഷകർ കേരള സ്റ്റേറ്റ് ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ…