ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ 'മാതൃക കൃഷിത്തോട്ടം' പദ്ധതിക്ക് തുടക്കം. കടയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാര്‍ അധ്യക്ഷനായി. കാര്‍ഷിക…

ചടയമംഗലം പഞ്ചായത്തില്‍ (ജി 02060) 10 കുരിയോട് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. ഇലക്ഷന്‍ നടത്തിപ്പിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുവാനും മാറ്റങ്ങള്‍…

ചടയമംഗലം മണ്ഡലത്തിലെ നവകേരള സദസ്സിനോട് അനുബന്ധിച്ച് ചടയമംഗലം ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും ആഭിമുഖ്യത്തില്‍ വനിതാ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. പൂങ്കോട് ഹൈസ്‌കൂള്‍ മൈതാനത്ത് നടന്ന മത്സരത്തില്‍ മുട്ടറ ദേശിംഗനാട് സോക്കര്‍, ശൂരനാട് വാസ്‌കോ എഫ്.…

ചടയമംഗലം ബ്ലോക്ക്പഞ്ചായത്തില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി ഗുണഭോക്തൃ സംഗമവും ആദ്യഗഡുവിതരണവും നടന്നു. എട്ട്, ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട 30 എസ് സി വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി ധനസഹായ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍…

കുടുംബശ്രീ ജില്ലാമിഷന്റെയും ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബ്ലോക്ക്തല ഹരിതകര്‍മസേന സംഗമം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. കൈവരിച്ചനേട്ടങ്ങള്‍ പങ്കുവയ്ക്കുന്നതിനും പ്രതിസന്ധികളും ആശയങ്ങളും…

ചടയമംഗലം സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന്റെ നവീകരിച്ച യോഗാഹാളിന്റെ ഉദ്ഘാടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ലതിക വിദ്യാധരന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സുനില്‍ അധ്യക്ഷയായി. നാഷണല്‍ ആയുഷ്…

മലയോര പ്രദേശങ്ങളിലെ ജൈവസമ്പത്ത് വീണ്ടെടുക്കുന്നതില്‍ വിജയമായി ഭജനമഠം-ഇരുന്നൂട്ടി നീര്‍ത്തടപദ്ധതി. കുമ്മിള്‍, ചിതറ പഞ്ചായത്തുകളിലെ നീര്‍ത്തട പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയുള്ള പദ്ധതി മണ്ണ്- ജലം-ജൈവ സംരക്ഷണത്തിനായുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ മാതൃകയാവുന്നു. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ആര്‍ ഐ…

ചടയമംഗലം ബ്ലോക്ക്പഞ്ചായത്തിന്റെയും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തില്‍ സെക്കന്ററി പാലിയേറ്റീവ് കെയര്‍ രോഗികളുടെ കുടുംബസംഗമം നവംബര്‍ 15ന് നടക്കുന്നതിന്റെ ഭാഗമായി സ്വാഗതസംഘം ചേര്‍ന്നു. കുടുംബസംഗമത്തിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. ചടയമംഗലം…

ചടയമംഗലം അഡിഷണല്‍ ഐസിഡി എസിന്റെ ആഭിമുഖ്യത്തില്‍ നിലമേല്‍ എംഎം എച്ച്എസ് സ്‌കൂളില്‍ ബാലികാദിനാചാരണം നടത്തി. നിലമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെമീന പറമ്പില്‍ ഉദ്ഘടനം ചെയ്തു.വൈസ് പ്രസിഡന്റ് നിയാസ് മാറ്റാപ്പള്ളി അധ്യക്ഷനായി. ഒആര്‍ സി…

കുടുംബശ്രീ ജില്ലാമിഷനും ചടയമംഗലം ബ്ലോക്ക്പഞ്ചായത്തും ചേര്‍ന്ന് 'കണക്ട് 2കെ23' തൊഴില്‍മേള സെപ്റ്റംബര്‍ 23ന് ചടയമംഗലം മാര്‍ത്തോമ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നടത്തും. ഡി ഡി യു ജി കെ വൈ/വൈ കെ…