നാല് ദശാബ്ദത്തിന്റെ ഇടവേളക്ക് ശേഷം ചാല ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പെൺകുട്ടികളും പഠിക്കാനെത്തുന്നു. പുതുതായി അഡ്മിഷൻ നേടിയ പെൺകുട്ടികളടക്കമുള്ള പ്ലസ് വൺ ബാച്ചിന്റെ പ്രവേശനോത്സവം ഇന്നു നടക്കും. രാവിലെ 9.30നു നടക്കുന്ന പരിപാടി…