സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പദ്ധതി 'ചങ്ങാതി'യുടെ സർവ്വേ പനമരം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. പനമരം ഗവ.ഹയർ സെക്കന്ററി സ്കൂളിന് സമീപത്തെ ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു…
സംസ്ഥാന സാക്ഷരതാ മിഷന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന ചങ്ങാതി പദ്ധതിക്ക് പനമരം ഗ്രാമപഞ്ചായത്തില്‍ തുടക്കമാവുന്നു. നിരക്ഷരര്‍, മലയാളം അറിയാത്ത അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്ക് ഹമാരി മലയാളം പാഠാവലി ഉപയോഗിച്ചാണ് ക്ലാസ്സുകള്‍ നല്‍കുന്നത്. പദ്ധതിക്ക്…
ഇതര സംസ്ഥാന തൊഴിലാളികൾക്ക് മലയാളം സാക്ഷരത നൽകുന്നതിന് വിജയപുരം ഗ്രാമപഞ്ചായത്തിൽ ചങ്ങാതി പദ്ധതി നടപ്പാക്കുന്നു. തൊഴിലാളികളെ കണ്ടെത്തി വിവരശേഖരണം നടത്തുന്നതിനുള്ള സർവേ ഏപ്രിൽ 10ന് ആരംഭിക്കും. കോട്ടയം മൗണ്ട് കാർമൽ ബി.എഡ് കോളജിലെ വിദ്യാർഥികൾ,…