ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിം​ഗ് ബ്രിഡ്ജ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ജനസാഗരങ്ങളെ സാക്ഷിയാക്കി തുറന്ന് നൽകി. ജനകീയ ടൂറിസത്തിന് കൂടുതൽ കരുത്ത് നൽകുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും ടൂറിസം…