പേരാമ്പ്ര ചേർമ്മലക്കുന്നിലെ ടൂറിസം പദ്ധതി സാധ്യതകൾ ടി.പി രാമകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തി. പ്രദേശത്തെ അതിപുരാതനമായ ഗുഹയും അതിന്റെ ചുറ്റുപാടുള്ള പ്രദേശവും സന്ദർശിച്ചു തുടർപ്രവർത്തന സാധ്യത അവലോകനം ചെയ്തു. പുരാവസ്തു വകുപ്പ് ഗുഹയിൽ നടത്തിയ…