ചെങ്ങോട്ടുകാവ് റെയിൽവെ മേൽപ്പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സന്ദർശിച്ചു. മേൽപ്പാലത്തിൽ രൂപപ്പെട്ട കുഴികൾ കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ ഭാഗത്ത് ഗതാഗത സ്തംഭനം കൂടി വരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്…

വയോജനങ്ങൾക്ക് വിനോദത്തിനും വിശ്രമത്തിനുമായി ഒരിടം അതാണ് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സായംപ്രഭ ഹോം. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ കച്ചേരിപാറയിലാണ് വയോജനകേന്ദ്രം ആരംഭിച്ചത്. സാമൂഹ്യനീതി വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ കേന്ദ്രം വീടുകളിൽ ഒറ്റപ്പെടുന്നവർക്ക് ആശ്വാസവും…