ചെറുതന ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ കാമറകൾ പ്രസിഡന്റ് എബി മാത്യു സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം ചെയ്തു. മങ്കുഴി പാലം, മാണിക്യശ്ശേരി പാലം, രണ്ട് എംസിഎഫുകൾക്ക് സമീപം…