നവകേരള സദസ്സിന് നാടൊന്നാകെ അതിരില്ലാത്ത പിന്തുണയാണ് ലഭിക്കുന്നത്. ഇരിപ്പിടങ്ങളും  കവിഞ്ഞ് പ്രതീക്ഷയും കടന്ന് ആൾക്കൂട്ടം എത്തുന്നതാണ് എല്ലായിടത്തും പ്രകടമാകുന്നതെന്ന് മുഖ്യമന്തി പിണറായി വിജയൻ പറഞ്ഞു.   നവകേരള സദസ്സ് മഞ്ചേശ്വരത്ത് നിന്ന് യാത്ര ആരംഭിച്ചപ്പോൾ…

നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുന്നംകുളം ചെറുവത്തൂർ ഗ്രൗണ്ടിൽ നടത്തിയ കുന്നംകുളം നിയോജകമണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവകേരള സദസ്സിനെ പൂർണമായും…

ജനങ്ങൾ ഒരുമിച്ച് നിൽക്കുമ്പോൾ കേരളത്തിന്റെ ഭാവിഭദ്രമാണെന്ന സന്ദേശമാണ് നവകേരള സദസ്സിന്റെ ഓരോ വേദിയിലും ഒഴുകിയെത്തുന്ന ജനാവലി നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ഗുരുവായൂർ മണ്ഡലം നവകേരള സദസ്സ് വൻ…

*4300 ആപ്ത മിത്ര വളണ്ടിയർമാർ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി         ജീവൻരക്ഷാ, ദുരന്തനിവാരണ മുഖങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ പരിശീലനം സിദ്ധിച്ച ആപ്ത മിത്ര  വളണ്ടിയർമാർക്ക് ആവശ്യമായ ഉപകരണങ്ങൾ സർക്കാർ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  അഗ്‌നിരക്ഷാസേനയുടെ പരിശീലനം പൂർത്തിയാക്കിയ  4300 ആപ്ത…

*15 ഐ.ടി പദ്ധതികൾ ഉദ്ഘാടനം ചെയ്തു 27 കോടി രൂപ ചെലവിൽ 43,500 ചതുരശ്ര അടി വിസ്തൃതിയിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി തിരുവനന്തപുരത്തെ ഡിജിറ്റൽ സർവകലാശാലയിൽസ്ഥാപിക്കുന്ന അന്താരാഷ്ട്ര ഹോസ്റ്റൽ സമുച്ചയം യാഥാർഥ്യമാകുന്നതോടെ ഡിജിറ്റൽ സാങ്കേതിക വിദ്യാഭ്യാസ പഠന ഗവേഷണ…

കേരളം തീർത്തും നിക്ഷേപ, വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും മറിച്ചുള്ള നിർഭാഗ്യകരമായ ചില പ്രചാരണങ്ങൾ നാടിനെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദപരിപാടി 'നാം മുന്നോട്ട്'-ന്റെ പുതിയ എപ്പിസോഡിൽ പങ്കെടുത്തു …