ശിശുദിന ആഘോഷം 2023 ന്റെ സംഘടകസമിതി രൂപീകരണ യോഗം കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. സംസ്ഥാന തലത്തില്‍ വിപുലമായി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലും വൈവിധ്യവും പുതുമയുമാര്‍ന്ന പരിപാടികള്‍ ആണ്…
ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശിശുദിന റാലി കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ വയനാട് ജില്ലാ കളക്ടര്‍ എ. ഗീത ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന…
കോട്ടയം ജില്ലാ ശിശുക്ഷേമ സമിതിയുടേയും കുറിച്ചി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശിശുദിന റാലി കുറിച്ചിയിൽ നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ റാലിയിലെ തുറന്ന ജീപ്പിൽ കുട്ടികളുടെ പ്രധാനമന്ത്രിയും, സ്പീക്കറും, അധ്യക്ഷയും റാലി കാണാൻ എത്തിയവരെ കൈവീശി അഭിവാദ്യം…