4,660 നിവേദനങ്ങൾ സ്വീകരിച്ചു ജനകീയപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചിറയിൻകീഴ് മണ്ഡലം നവകേരള സദസ്സിൽ 4,660 നിവേദനങ്ങൾ സ്വീകരിച്ചു. സ്വീകരിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.തോന്നക്കൽ ബയോ സയൻസ് പാർക്കിൽ നടന്ന ചടങ്ങിൽ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട…
കൂടുതല്‍ അര്‍ഹരെ കണ്ടെത്താന്‍ പ്രത്യേക സംഘം ചിറയിന്‍കീഴ് താലൂക്കിലെ പട്ടയവിതരണം സംബന്ധിച്ച നടപടിക്രമങ്ങള്‍ വിലയിരുത്തുന്നതിനായി വി.ശശി എം.എല്‍. എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. താലൂക്കില്‍ 63 പട്ടയങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിതരണത്തിന് തയ്യാറായിട്ടുണ്ട്.വില്ലേജ് ഓഫീസര്‍,…
തിരുവനന്തപുരം: ചിറയിൻകീഴ് പഞ്ചായത്തിലെ പഴഞ്ചിറ പറകുന്ന് കോളനി യുവജന കേന്ദ്രം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്‌ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കറുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവിട്ടാണ് യുവജന…
തിരുവനന്തപുരം: ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ വിവിധ അംഗന്‍വാടികളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നിര്‍വഹിച്ചു. ഡെപ്യൂട്ടി സ്പീക്കറുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 54.5 ലക്ഷം രൂപ വിനിയോഗിച്ചാണ് വെള്ളൂര്‍ക്കോണത്തും ചിറയിന്‍കീഴും അംഗന്‍വാടികള്‍…
ചിറയിന്‍കീഴിന്റെ സമഗ്രവികസനത്തിന് വാതില്‍ തുറക്കുന്ന, നാടിന്റെ എക്കാലത്തേയും അഭിലാഷമായ ചിറയിന്‍കീഴ് റെയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നു. ചിറയിന്‍കീഴ് വലിയകടയില്‍നിന്ന് ആരംഭിച്ച് പണ്ടകശാലക്കു സമീപംവരെ 800 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനം നാളെ (ജനുവരി 23)…