സംസ്ഥാനത്തിന്റെ വികസനത്തിനായി ജനങ്ങളിൽനിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാൻ ലക്ഷ്യമിടുന്ന നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഭവന സന്ദർശനത്തിന് ഇടുക്കി ജില്ലയിൽ തുടക്കമായി. വിരമിച്ച ഐ.പി. എസ് ഉദ്യോഗസ്ഥൻ കെ.ജി സൈമണിൻ്റെ തൊടുപുഴയിലെ വസതിയിലാണ്…

ഭിന്നശേഷി കുട്ടികൾക്ക് സർക്കാർ നിരവധി സഹായ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും അവ കുട്ടികൾക്ക് വലിയ പിന്തുണയാണ് നൽകുന്നതെന്നും ഭിന്നശേഷി കുട്ടികൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ ശ്രേഷ്ഠ ദിവ്യാങ്ക് ബാലക് പുരസ്കാര ജേതാവ് മുഹമ്മദ് യാസീൻ പറഞ്ഞു.…

ഭാവി തലമുറയുടെ ആഗ്രഹങ്ങൾക്കൊപ്പം സഞ്ചരിക്കാൻ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും നവകേരള സൃഷ്ടിക്ക് കരുത്തുപകരുന്ന 'സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം' പദ്ധതിയോട് എല്ലാവരും പൂർണമനസ്സോടെ സഹകരിക്കണമെന്നും  മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…

സന്നദ്ധ പ്രവർത്തകർ വീടുകളിലേക്ക് സംസ്ഥാനത്തിന്റെ വികസനത്തിനായി ജനങ്ങളിൽ നിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന് തുടക്കമായി. സന്നദ്ധ പ്രവർത്തകർ വ്യാഴാഴ്ച മുതൽ ഗൃഹസന്ദർശനം ആരംഭിച്ചു. തിരുവനന്തപുരം…