പാലക്കാട്: എക്‌സൈസ് വകുപ്പിലെ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ജനറല്‍/ എന്‍.സി.എ) തസ്തികയിലേയ്ക്ക് ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടിട്ടുള്ള ജില്ലയിലെ [കാറ്റഗറി നമ്പര്‍: 501/ 17(ജനറല്‍), 202/8(എന്‍.സി.എ-എച്ച്എന്‍), 205/18(എന്‍.സി.എ-ഡി), 196/18 (എന്‍.സി.എ -എം)] ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 13 മുതല്‍…