സിവിൽ സർവീസ് പരീക്ഷയിൽ 21-ാം റാങ്ക് നേടി സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ ദിലീപ് കെ. കൈനിക്കരയ്ക്ക് അഭിനന്ദനങ്ങളുമായി ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ. പായിപ്പാട്ടെ വീട്ടിലെത്തിയാണ് കളക്ടർ അഭിനന്ദനം അറിയിച്ചത്. ദക്ഷിണ…