തിരുവനന്തപുരം: സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്കുള്ള സമഗ്ര പദ്ധതികൾക്ക് അഴൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഇതിനായി ഹരിതകർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ പറഞ്ഞു. ലക്ഷ്യസാക്ഷാത്കാരത്തിനായുള്ള പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ…
തൃശ്ശൂർ: കുന്നംകുളം നഗരസഭ നല്ലവീട് നല്ലനഗരം പദ്ധതിയുടെ ഭാഗമായി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനം ആരംഭിച്ചു. മുഴുവന്‍ വീടുകളിലും മാലിന്യ സംസ്‌കരണ ഉപകരണവും ഹരിത കര്‍മസേന അംഗത്വവും ഉറപ്പുവരുത്തി നഗരസഭയെ സമ്പൂര്‍ണ ശുചിത്വ നഗരസഭയായി പ്രഖ്യാപിക്കുന്നതിന്…
കൊല്ലം: മാലിന്യ സംസ്‌കരണത്തിലൂടെ നഗരത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ രൂപം നല്‍കിയ കര്‍മ്മപരിപാടി 'ശുചിത്വ നഗരം സുന്ദര നഗരം' പദ്ധതിയുടെ കോര്‍പ്പറേഷന്‍തല ഉദ്ഘാടനം മേയര്‍ പ്രസന്നാ ഏണസ്റ്റ് താമരക്കുളം ഡിവിഷനില്‍ നിര്‍വഹിച്ചു.…
കൊടുങ്ങല്ലൂർ നഗരസഭ സമ്പൂർണ്ണ ശുചിത്വ നഗരമായി മാറുന്നതിൻ്റെ ഭാഗമായി ശുചിത്വ സന്ദേശ യാത്ര നടത്തി. നഗരസഭയുടെ പ്രധാന കേന്ദ്രങ്ങളിലും 44 വാർഡുകളിലും സന്ദേശ യാത്ര പര്യടനം നടത്തി. നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ…