കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വലിയതോട് ജനപങ്കാളിത്തത്തോടെ ശുചീകരിക്കുന്നു. ഹരിത കേരളം മിഷന്റെ സഹകരണത്തോടെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായാണ് തോട് വൃത്തിയാക്കുന്നത്. കിളിമാനൂർ, മടവൂർ, നഗരൂർ ഗ്രാമ പഞ്ചായത്തുകളിലെ 25 വാർഡുകളിലൂടെ ഒഴുകുന്ന…