മേപ്പയ്യൂർ പഞ്ചായത്ത് ശുചീകരണ യജ്ഞ ശിൽപ്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഏപ്രിൽ ഒമ്പതാം തിയ്യതിക്കുള്ളിൽ പാതയോര ശുചീകരണം നടത്താനും പത്താം തീയതി ടൗൺ ശുചീകരണം…

തിരുവനന്തപുരം: കാലവര്‍ഷത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുന്നതിനായി മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ഇതിനോടനുബന്ധിച്ച് കലക്ടറേറ്റില്‍ സംഘടിപ്പിച്ച ശില്‍പശാല ജില്ലാ വികസന കമ്മീഷണര്‍ വിനയ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷനും ഹരിത…