പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ചിറ്റൂര്‍ എസ്.സി.ഡി.ഡി ഐ.ടി.ഐ ഹരിത കേരള മിഷനുമായി സഹകരിച്ച് നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്തില്‍ ശുചീകരണവും ബോധവത്ക്കരണ യോഗവും നടത്തി. പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലഗംഗാധരന്‍…

പന്മന മനയില്‍ എസ് ബി വി എസ് ജി എച്ച് എസ് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മാതൃകയായി.. ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂൾ പന്മന പഞ്ചായത്ത് ഓഫീസ് പരിസര പ്രദേശങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തനം…

മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കുന്ന ഹരിത ശുചിത്വ സമേതം വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ 1028 വിദ്യാലയങ്ങളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പൂര്‍വ്വവിദ്യാര്‍ത്ഥികളും പൂര്‍വ്വാധ്യാപകരുമെല്ലാം ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. വിവിധ…