*നോ ടു ഡ്രഗ്സ് ക്യാംപെയിൻ രണ്ടാം ഘട്ടത്തിനു തുടക്കമായി മയക്കുമരുന്നിനെതിരേ കേരളം നടത്തുന്ന നോ ടു ഡ്രഗ്സ് ബഹുജന ക്യാംപെയിനിന്റെ രണ്ടാം ഘട്ടത്തിനു തുടക്കമായി. മയക്കുമരുന്നു മുക്തമായ കേരളമാണു ലക്ഷ്യമെന്നും ലഹരിക്കെതിരായ പോരാട്ടം നാടിന്റെ…
മികച്ച പ്രവർത്തനത്തിനും സേവനത്തിനുമുള്ള മുഖ്യമന്ത്രിയുടെ 2021ലെ എക്സൈസ് മെഡലുകൾ പ്രഖ്യാപിച്ചു. സംസ്ഥാന എക്സൈസ് വകുപ്പിലെ 27 ഉദ്യോഗസ്ഥർക്കാണു പുരസ്‌കാരം. എ.ആർ. സുൽഫിക്കർ - ജോയിന്റ് കമ്മീഷണർ ഓഫ് എക്‌സൈസ് തിരുവനന്തപുരം. സുനു സി -…
സംസ്ഥാന അഗ്‌നിശമന സേനയിലെ 22 ഉദ്യോഗസ്ഥർക്ക് സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടേയും മികവിനുള്ള മുഖ്യമന്ത്രിയുടെ 2022ലെ അഗ്‌നിശമന സേവാ മെഡലുകൾ പ്രഖ്യാപിച്ചു. ഹരികുമാർ കെ - ജില്ലാ ഫയർ ഓഫീസർ പത്തനംതിട്ട, എൻ. രാമചന്ദ്രൻ -…
അക്രിലിക് നിറചാരുതയിൽ വിരിഞ്ഞ തന്റെ ഛായാ ചിത്രം മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുവാങ്ങുമ്പോൾ ആ മുഖത്ത് പതിവിലും കവിഞ്ഞ കൗതുകം. പത്താം ക്ലാസുകാരനിൽ നിന്നു പ്രതീക്ഷിക്കാവുന്നതിനെക്കാൾ ഭംഗിയുള്ള ചിരിക്കുന്ന തന്റെ ചിത്രം ഏറ്റു വാങ്ങി…
വടക്കൻ ജില്ലകളിൽ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുള്ളതിനാൽ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.പല സ്ഥലങ്ങളിലും ഉരുൾപൊട്ടലും വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്. എങ്കിലും കാര്യങ്ങൾ നിയന്ത്രണവിധേയമാണ്. അണക്കെട്ടുകളുടെ ജലനിരപ്പ് നിരീക്ഷിക്കാനും വേണ്ട നടപടികൾ കൈക്കൊള്ളാനും ചീഫ്…
ഔഷധി പുറത്തിറക്കിയ ഔഷധി കഞ്ഞി കിറ്റിന്റെ വിപണനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് കിറ്റ് ഏറ്റുവാങ്ങി. ദഹന വ്യവസ്ഥ മെച്ചപ്പെടുത്തുന്നത് ശരീരത്തെ ആരോഗ്യകരമായി തുടരാൻ സഹായിക്കുമെന്ന ആയുർവേദ തത്വത്തെ…
മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനമാണ് ബലി പെരുന്നാൾ. സ്വന്തം സുഖസന്തോഷങ്ങൾ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നന്മയ്ക്കായി ആത്മാർപ്പണം ചെയ്ത മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന സന്ദേശമാണ് ഈ ദിനം പകരുന്നത്. അതുൾക്കൊള്ളാനും…
പ്രവാസികളുടെ ഈ മഹാസംഗമത്തിൽ പ്രവാസികകൾക്ക് വേണ്ടി വലിയ പ്രയത്നങ്ങൾ നടത്തുന്ന മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നതായി നോർക്ക ഡയറക്ടർ ആർ.രവിപിള്ള പറഞ്ഞു. ഇത്തരം സദസുകളിൽ വൈജ്ഞാനിക മേഖലകളിലേക്ക് നാം കൂടുതൽ വ്യാപിക്കേണ്ടതിന്റെ ആവശ്യകതയും അതിനായുള്ള പ്രവാസികളുടെ സഹായവും…
ജനങ്ങൾക്ക് അവകാശങ്ങളും അർഹമായ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനു സർക്കാർ ഓഫിസുകളിലെ ഫയലുകളിലെ തീരുമാനം നീതിപൂർവകവും സുതാര്യവും വേഗത്തിലുമാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിരഹിത സിവിൽ സർവീസ് എന്ന ലക്ഷ്യം പരമപ്രധാനമാണ്. പൊതുസേവനത്തിലെ അഴിമതി തുടച്ചുനീക്കാൻ സർക്കാർ…
വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിഞ്ഞതിൽ കേരളം രാജ്യത്തിനു മാതൃകയായി തലയുയർത്തി നിൽക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ വിലക്കയറ്റം രാജ്യത്താകെ സംഭവിക്കുമ്പോൾ ജനങ്ങളെ കയ്യൊഴിയാത്ത സമീപനമാണു സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുക്കിയ എ.എ.വൈ., പി.എച്ച്.എച്ച്,…