എറണാകുളം: ചേന്ദമംഗലം പഞ്ചായത്തിൽ കേരകൃഷി വികസനത്തിന്റെ വിതരണോദ്ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണൻ കർഷകനായ ദേവസ്സി വെങ്ങണത്തിന് തൈകളും ജൈവവളവും നൽകിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ചേന്ദമംഗലം കൃഷിഭവൻ ജനകീയാസൂത്രണം 2021-22 പദ്ധതിയുടെ ഭാഗമായാണ്…