മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് 2023 - 2024 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കർഷകർക്കായി നടപ്പിലാക്കുന്ന കാപ്പി തൈ വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം 13-ാം വാര്‍ഡിലെ കര്‍ഷകര്‍ക്ക് കാപ്പി തൈ നല്കി മുള്ളന്‍കൊല്ലി ഗ്രാമ…