കയർ ഫാക്ടറി മേഖലയിലെ ഈ വർഷത്തെ ഓണം അഡ്വാൻസ് ബോണസ് 29.90 ശതമാനം നൽകും. 20 ശതമാനം ബോണസും 9.90 ശതമാനം ഇൻസെന്റീവുമാണ് നൽകുക. കയർ വ്യവസായ ബന്ധസമിതി യോഗത്തിന്റേതാണ് തീരുമാനം. അഡ്വാൻസ് ബോണസ്…