ആലപ്പുഴ: ജില്ലയിൽ 8.48 ലക്ഷം പേർക്ക് കോവിഡ് വാക്സിൻ നൽകി. 8,48,694 പേർക്കാണ് വാക്സിൻ നൽകിയത്. 62,2440 പേർ ആദ്യ ഡോസെടുത്തു. 2,26,254 പേർ രണ്ടു ഡോസുമെടുത്തു.