ജലനിരപ്പ് ഉയര്‍ന്ന് അപകടാവസ്ഥയുള്ളതിനാല്‍ നദികളിലും ജലാശയങ്ങളിലും ജനങ്ങള്‍ ഇറങ്ങരുതെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. പമ്പയില്‍ ഒഴുക്ക് ശക്തിപ്പെട്ടിരിക്കുന്നതിനാല്‍ ശബരിമല തീര്‍ഥാടകര്‍ നദിയില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. വനപ്രദേശത്തു കൂടെ സഞ്ചരിക്കുന്നവര്‍ ജാഗ്രത…