പോങ്കോത്ര കോളനി ഇനി പോങ്കോത്ര ഗ്രാമിക എന്ന പേരിലറിയപ്പെടുമെന്ന് കെ കെ രാമചന്ദ്രൻ എംഎൽഎ. പറപ്പൂക്കര ഗ്രാമപഞ്ചായത്ത്‌ പോങ്കോത്ര കോളനി നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എംഎൽഎ. വികസന പ്രവർത്തനങ്ങൾക്ക് ശേഷം പോങ്കോത്ര ഗ്രാമിക ഉദ്ഘാടനം…

സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃക്കടീരി ഗ്രാമപഞ്ചായത്തിലെ കരിയാട്ടില്‍ കോളനി വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം നടന്നു. പി. മമ്മിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ഒരു കോടി രൂപ…