വയനാട്: ജില്ലാ ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണത്തിന്റെ ഭാഗമായി താലൂക്ക് ലൈബ്രറി കൗണ്‍സിലുകളുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നു. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഇന്ന് (വ്യാഴം) വൈകീട്ട് 7ന് സംഘടിപ്പിക്കുന്ന കേശവദേവ് അനുസ്മരണത്തില്‍…