ജില്ലയിലെ ലത്തീൻ വിഭാഗത്തിന് സർക്കാർ ഉത്തരവ് പ്രകാരമുള്ള സമുദായ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അനുവദിക്കണമെന്ന് പിന്നോക്ക സമുദായ ക്ഷേമത്തിനുള്ള നിയമസഭ സമിതി അധ്യക്ഷൻ പി എസ് സുപാൽ എംഎൽഎ നിർദേശിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ…