ആലപ്പുഴ: ജില്ലയിലെ കൃഷി വകുപ്പ് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ കളര്‍കോട് ആരംഭിക്കുന്ന കമ്യൂണിറ്റി റേഡിയോ എഫ്.എം 90.0 സ്റ്റേഷന്റെ ഉദ്ഘാടനവും മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും  നാളെ (ഫെബ്രുവരി 17ന്)…