എറണാകുളം ജില്ലയിലെ കേന്ദ്ര-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കമ്പനി സെക്രട്ടറി ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബിരുദം, അസോസിയേറ്റ് കമ്പനി സെക്രട്ടറി, 2 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി…

എറണാകുളം ജില്ലയിലെ കേന്ദ്ര അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു സ്ഥിരം ഒഴിവുണ്ട്. ബിരുദത്തോടൊപ്പം അസോസിയേറ്റ് മെമ്പര്‍ഷിപ്പ് ഇന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുമാണ് യോഗ്യത (എ.…