എറണാകുളം: കോവിഡ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് സർക്കാരിൻ്റെ 100 ദിന കർമ്മപദ്ധതികളുടെ ഭാഗമായി പൊതുവിപണിയിലെ വില നിലവാരം പിടിച്ചുനിർത്തുന്നതിനും ജനങ്ങൾക്കും സഹകാരികൾക്കും ആശ്വാസം നൽകുന്നതിന് വേണ്ടി ഊന്നുകല്ലിൽ സഹകരണ കൺസ്യൂമർ സ്റ്റോർ പ്രവർത്തനമാരംഭിച്ചു.…