കാസർഗോഡ് പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് കുക്ക് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം,…

വലിയതുറ ഗവ. ഫിഷറീസ് സ്കൂളിൽ നിലവിലുള്ള കുക്ക്, മെസ് ബോയ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ നവംബർ 10ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 9447893589.

വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കുക്ക് തസ്തികയില്‍ താത്ക്കാലികമായി നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ 18 മുതല്‍ 56 വയസ് വരെയുള്ളവരും ഏഴാം ക്ലാസ് പാസായവരുമായിരിക്കണം. താത്പര്യമുള്ളവര്‍ വയസ്, പ്രവൃത്തി പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന…

മലമ്പുഴ ആശ്രമം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഫുള്‍ ടൈം സ്വീപ്പര്‍, കുക്ക് തസ്തികകളില്‍ നിയമനം നടത്തുന്നു. കുക്ക് തസ്തികയിലേക്ക് ഹോട്ടല്‍ മാനേജ്മെന്റ് / ഫുഡ്ക്രാഫ്റ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, തൊഴില്‍പരിചയം…