കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്‌സ് 2023 ജനുവരി ബാച്ചിൽ അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ഓരോ…
തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (NISH) 'അസിസ്റ്റീവ് ടെക്‌നോളജി സൊല്യൂഷൻസ്' സർട്ടിഫിക്കറ്റ് കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് ദൈർഘ്യം. cati.nish.ac.in ൽ രജിസ്റ്റർ ചെയ്യണം. ഓൺലൈനായി 31നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471-2944673.
തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രവും അസാപ്പും സംയുക്തമായി നടത്തുന്ന നൈപുണ്യ വികസന കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് എല്‍ ഇ ഡി ലൈറ്റ് പ്രോഡക്ടസ് ഡിസൈന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ്, പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷന്‍ ഇന്‍ ആര്‍ട്ടിസനല്‍…
കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിച്ച ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്‌വര്‍ക്കിംഗ്, ഡിപ്ലോമാ ഇന്‍ മള്‍ട്ടിമീഡിയ, ഡിപ്ലോമ ഇന്‍…
പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്‌സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത അനിമേഷൻ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് അനിമേഷൻ ഫിലിം മേക്കിംഗ് (12 മാസം), ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം…
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ ഗവൺമെന്റ് അംഗീകൃത കോഴ്സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, മൊബൈൽ ഫോൺ ടെക്നോളജി, എ.സി ആൻഡ് റഫ്രിജറേഷൻ, സി.സി.ടി.വി ടെക്നിഷ്യൻ, സോഫ്റ്റ് വെയർ ടെസ്റ്റിങ് വെബ് ഡിസൈനിങ്…
സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് എ.ഡബ്ല്യൂ.എച്ച് കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) എന്നീ സ്ഥാപനങ്ങൾ നടത്തുന്ന മാസ്റ്റർ ഓഫ് സയൻസ്…
2022-23 അധ്യയന വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) ഒഴിവുള്ള സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി ഡിസംബർ 7, 8 തീയതികളിൽ നൽകാം. ഓപ്ഷനുകൾ…
സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഗുരുഗോപിനാഥ് നടനഗ്രാമം സർട്ടിഫിക്കറ്റ് കോഴ്സ് അഞ്ചാമത്തെ ബാച്ച് ക്ലാസുകൾ ഡിസംബർ 8 മുതൽ ആരംഭിക്കും. രാവിലെ 10.30 മുതൽ 3.30 വരെയായിരിക്കും ക്ലാസുകൾ.
എ.പി.ജെ അബ്ദുൾകലാം ടെക്നോളജിക്കൽ സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ നടത്തുന്ന ഇന്റർഡിസിപ്ലിനറി എം.ടെക് ട്രാൻസ്ലേഷണൽ എഞ്ചിനീയറിംഗ് കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സർക്കാർ ഡിപ്പാർട്ട്മെന്റ് അപേക്ഷകർക്കു നീക്കി വെച്ചിരിക്കുന്ന വിഭാഗത്തിലും…