കാസർഗോഡ്: കോവിഡ് പ്രതിരോധത്തില്‍ ജില്ല കൈവരിച്ച നേട്ടങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും കൊറോണ വൈറസിനെ ജാഗ്രതയോടെ പ്രതിരോധിക്കുന്നതിനും തുടര്‍ ബോധവല്‍ക്കരണ, നിയമപാലന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഐ ഇ സി കോവിഡ്-19 കോര്‍ഡിനേഷന്‍ കമ്മിറ്റ കര്‍മ്മ പദ്ധതി തയ്യാറാക്കി.…