ഇടുക്കി: തൊടുപുഴ വെങ്ങല്ലൂരില്‍ ഷെറോണ്‍ കള്‍ച്ചറല്‍ സെന്ററില്‍ തുടങ്ങുന്ന കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ (സിഎസ്എല്‍റ്റിസി) പ്രവര്‍ത്തന സജ്ജമായി. തൊടുപുഴയിലെ രണ്ടാമത്തെ സിഎസ്എല്‍റ്റിസിയാണിത്. ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സിഎസ്എല്‍റ്റിസിയിലെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നത്…