വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമായതിനാൽ അതിനനുസൃതമായ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമ്പൂർണ്ണ ലോക്ക് ഡൗൺ എന്നത് അവസാനത്തെ ആയുധമാണ്. നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് ഉചിതം. ആളുകൾ പുറത്തിറങ്ങുന്നതും കൂട്ടം…

പാലക്കാട്: കോവിഡ് -19 രണ്ടാം തരംഗ രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. 1. ജില്ലയിലെ എല്ലാ ഹോട്ടലുകളിലും രാത്രി 7.30 വരെ മാത്രമെ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കുകയുള്ളൂ. രാത്രി 9…

പാലക്കാട്: കോവിഡ് രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള രാത്രികാല കര്‍ഫ്യൂവിനെ തുടര്‍ന്ന് ജില്ലയില്‍ പോലീസ് പരിശോധന ഊര്‍ജിതമാക്കി. പൊതുഇടങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ജനങ്ങളുടെ മുഴുവന്‍ ഇടപെടലുകളും രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ…

പാലക്കാട്: കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. മോട്ടോര്‍ വാഹന ഡ്രൈവിംഗ് ക്ലാസ്സുകള്‍, ടെസ്റ്റുകള്‍ എന്നിവ ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ…

കോട്ടയം: പൂര്‍ണമായും കോവിഡ് പ്രതിരോധം ഉറപ്പാക്കിയായിരിക്കും ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകള്‍ സജ്ജീകരിക്കുകയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു. ഒരു പോളിംഗ് ബൂത്തില്‍ പരമാവധി ആയിരം പേര്‍…

എറണാകുളം : കോവിഡ് 19 വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകൾ ഒഴികെയുള്ള തൊഴിലധിഷ്ഠിത കേന്ദ്രങ്ങൾ,സ്വകാര്യ ട്യൂഷൻ കേന്ദ്രങ്ങൾ, കമ്പ്യൂട്ടർ സെന്ററുകൾ,നൃത്ത വിദ്യാലയങ്ങൾ എന്നിവ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി നൽകി.…

തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് (29 ഒക്ടോബർ 2020) 499 പേർക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. സി.ആർ.പി.സി. 144 ന്റെ…

തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് (28 ഒക്ടോബർ 2020) 430 പേർക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. സി.ആർ.പി.സി. 144 ന്റെ…

കോവിഡ് 19 പ്രതിരോധ -നിയന്ത്രണ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഒക്ടോബറില്‍ നടക്കുന്ന നവരാത്രി ചടങ്ങുകള്‍ക്കും ആലോഷങ്ങള്‍ക്കും പങ്കെടുക്കുന്നവര്‍ കോവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരം: 'വിദ്യാരംഭം'…

എറണാകുളം: കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളുടെ നിരീക്ഷണം ശക്തമാക്കാൻ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ എണ്ണം വർധിപ്പിച്ച് ജില്ലാ ഭരണകൂടം. വിട്ടുവീഴ്ചയില്ലാത്ത നിരീക്ഷണം നടപ്പിലാക്കാനും കളക്ടർ എസ്.സുഹാസ് മജിസ്ട്രേറ്റുമാർക്ക് നിർദ്ദേശം നൽകി.45 ഉദ്യോഗസ്ഥരെയാണ് സെക്ടറൽ മജിസ്ട്രേറ്റ് ചുമതല നൽകി…