ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള അഞ്ച് ജില്ലകളിലെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഐ. എ. എസ് ഉദ്യോഗസ്ഥരെ സ്‌പെഷ്യൽ ഓഫീസർമാരായി നിയോഗിച്ച് ഉത്തരവായി. പാലക്കാട് ജി. ആർ. ഗോകുൽ, കാസർകോട് പി. ബി.…