കോവിഡ് വ്യാപനവും മരണവും വര്‍ധിക്കുമ്പോള്‍ റിവേര്‍സ് ക്വാറന്റൈനിലേക്ക് പോകാന്‍ തയ്യാറാവു, പ്ലീസ്. ഇങ്ങനെ പറയുന്നതിന് പിന്നിലെ പേടിപ്പെടുത്തുന്ന വസ്തുതകള്‍ വളരെ ലളിതവും മനോഹരവുമായി അവതരിപ്പിക്കുന്ന 10 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം 'പ്ലീസ്'…